congress gets more reponds for MSMEs from people
കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ലോക്ക് ഡൗൺ മെയ് 3 ന് ശേഷവും നീട്ടാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ലോക്ക് ഡൗൺ നീട്ടും മുൻപ് അടുത്ത ഘട്ടം സംബന്ധിച്ച് വ്യക്തമായ മുന്നൊരുക്കങ്ങൾ വേണമെന്ന ആവശ്യമാണ് കോൺഗ്രസ് മുന്നോട്ട് വെയ്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു ദേശീയ നയം വേണമെന്നും പാർട്ടി ആവശ്യപ്പെടുന്നു